Latest News

ആദരം 6ന്

പയ്യാവൂര്‍: കെ.ജെ ജോര്‍ജ്ജ് കണ്ടത്തില്‍കര ഫൗണ്ടേഷന്റെ ആ ഭിമുഖ്യത്തില്‍ പയ്യാവൂര്‍ പഞ്ചായത്തിലെ എസ്.എസ്.എല്‍.സി ,പ്ലസ് ടു, പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ആദരിക്കുന്നു.
ജൂണ്‍ ആറിന് ചൊവ്വാഴ്ചവൈകുന്നേരം നാല് മണിക്ക് പയ്യാവൂര്‍ കുട്ടിയാ നിക്കല്‍ ബില്‍ഡിംഗ് ഹാളില്‍ നടക്കുന്ന ചടങ്ങു് കണ്ണൂര്‍ നബാഡ് ഡി.ജി.എം എസ്. എസ് നാഗേഷ് ഉത്ഘാടനം ചെ യ്യും.ടെന്‍സണ്‍ ജോര്‍ജ്ജ് കണ്ടത്തിന്‍കര അധ്യക്ഷത വഹിക്കും. സി.പി ജോസ്, മാത്യു മണ്ഡപത്തില്‍, എം ഫല്‍ഗുനന്‍,ടി കെ. കുഞ്ഞുമോന്‍,ജിനേഷ് കാളിയാനി എന്നിവര്‍ പ്രസംഗിക്കും.പയ്യാവൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആ ഗ്‌നസ് വാഴപ്പള്ളില്‍ എസ്.എസ്.എല്‍.സി ജേതാക്കള്‍ക്കും, പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി എം.ജോഷി പ്ലസ് ടു ജേതാക്കള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും നടത്തും.

No comments:

Post a Comment