Latest News

വിദേശ മദ്യവുമായി രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: പത്ത് ലിറ്റര്‍ വിദേശ മദ്യവുമായിരണ്ടുപേരെഎക് സൈസ് സംഘം പിടികൂടി. ചെറുവത്തൂര്‍ കയ്യൂരിലെ കെ.കെ. രാജ(44)നെ ഏമ്പേറ്റില്‍ വെച്ച് അഞ്ച് ലിറ്റര്‍ വിദേശമദ്യവുമായി റേഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എബിതോമസും സംഘവും പിടികൂടി.
പുതിയതെരു റോഡില്‍ പാടിക്കുന്നില്‍ വെച്ച് അഞ്ച് ലിറ്റര്‍ വിദേശമദ്യവുമായി തളിപ്പറമ്പ് വടക്കാഞ്ചേരിയിലെ അരയാക്കീല്‍ സനൂപി(24)നെ ശ്രീകണ്ഠാപുരം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഒ. അബ്ദുള്‍ നിസാറും സംഘവും പിടികൂടി.

No comments:

Post a Comment