Latest News

തണല്‍ പുരുഷസംഘം വാര്‍ഷികാഘോഷം

പയ്യന്നൂര്‍: കേളോത്ത് തണല്‍ പുരുഷസംഘം മേടസന്ധ്യ-17 രണ്ടാം വാര്‍ഷികാഘോഷം സാം സ്‌കാരിക സദസ്സ് കലാസന്ധ്യ പ്രസിഡണ്ട് കൈലാസന്‍ മാസ്റ്ററുടെ അ ധ്യക്ഷതയില്‍ നഗരസഭാ ചെ യര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൗ ണ്‍സിലര്‍ ഇന്ദുലേഖ പുത്തലത്ത് ആശംസ നേര്‍ന്നു, കേരളീയ ജീ വിതങ്ങള്‍ എന്ന വിഷയത്തെ ആ സ്പദമാക്കി എതിര്‍ദിശ എഡിറ്റര്‍ പി.കെ.സുരേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പീ റ്റര്‍ കൊളക്കാട് സ്വാഗതവും ക ണ്‍വീനര്‍ കെ.എ കലേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് കുട്ടികളുടെ നൃത്ത-നൃത്യങ്ങള്‍, ചന്ദന എസ്. കൃ ഷ് ണയും സംഘവും അവതരിപ്പിച്ച കഥാപ്രസംഗം, ഗ്രാമവേദി പയ്യന്നൂരിന്റെ സംഗീതശില്‍പം എന്നിവയും അരങ്ങേറി.

No comments:

Post a Comment