Latest News

കൊടിമരം നശിപ്പിച്ചു

പയ്യന്നൂര്‍: കേരള കോ-ഓപ്പറേറ്റീവ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥാപിച്ച കൊടിമരവുംപതാകയും നശിപ്പിച്ചു. ആര്‍.എസ്.എശ്. ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും കെ.സിഇ.യു പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ആരോപിച്ചു. സഹകരണ ആശുപത്രിയു ടെ ആംബുലന്‍സ്, കൊടിമരം,പതാക എന്നിവ നശിപ്പിച്ചതില്‍ യോഗം പ്രതിഷധിച്ചു. ഇ. രാജന്‍, കെ.വി. സുധാരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment