Latest News

ബോധവല്‍കരണ ക്ലാസ്‌നടത്തി

പയ്യന്നൂര്‍: ഐ.ആര്‍.പി.സി നേതൃത്വത്തില്‍ ലഹരി വിമുക്ത ക്യാമ്പിയന്റെ ഭാഗമായി കോറോം രക്തസാക്ഷി സ്മാരക വായനശാലയില്‍ വെച്ച് ബോധവത്കരണ ക്ലാസ് നടന്നു. കണ്ണൂര്‍ജില്ലാ ആശുപത്രിയിലെ ഡോ. ഒ.ടി. രാജേഷ് ക്ലാസെടുത്തു. പി.വി വിജയന്‍ സ്വാഗതം പറഞ്ഞു. പി. രവീന്ദ്രന്‍ അധ്യക്ഷനായി. ഐ.ആര്‍.പി.സി സേണല്‍ കണ്‍വീനര്‍ ലക്ഷ്മണന്‍നായര്‍, മുനിസിപ്പല്‍ കണ്‍വീനര്‍ വി.പി സുകുമാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് ക്ലാസെടുത്തു.

No comments:

Post a Comment