Latest News

നെറ്റ്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

കണ്ണൂര്‍: കണ്ണൂര്‍ജില്ല നെറ്റ് ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള നെറ്റ് ബോള്‍ പരിശീലന ക്യാമ്പ് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നെറ്റ് ബോള്‍ വൈസ് പ്രസിഡണ്ട് ശിവരാമന്‍ മാസ്റ്ററിന്റെ അധ്യക്ഷതയില്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ആര്‍. വേണു ഉദ്ഘാടനംചെയ്തു. എം. മനോജ്, മനാല്‍ മമ്മിക്കുട്ടി, എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി പ്രഭാവതി ടീച്ചര്‍ സ്വാഗതവും എക്‌സിക്യൂട്ടിവ് മെമ്പര്‍ കെ.വി മോഹനന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment