Latest News

ഏകദിന സെമിനാര്‍ നടത്തി

പയ്യാവൂര്‍: ടി.എസ്.എസ്.എസ് ചെമ്പേരി മേഖലയുടെ ആഭിമുഖ്യ ത്തില്‍ ഏകദിന സെമിനാറു0 എസ്.എസ്.എല്‍.സി ,പ്ലസ് ടു, പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കല്‍ ച ടങ്ങും നടത്തി . അരീക്കമല എല്‍.പി സ്‌കൂളില്‍ വച്ച് നടന്ന സെ മിനാര്‍ അരീക്കമല ക്രഡിറ്റ് യൂ ണിയന്‍ ഡയറക്ടര്‍ ഫാ.തോമസ് പു ള്ളോളലിക്കല്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡണ്ട് ബേബി മുല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ര ഡിറ്റ് യൂണിയന്‍ പ്രസിഡന്റ് ജോ ഷി കുന്നത്ത് ,ജോജോ പുല്ലാട്ട് എ ന്നിവര്‍ പ്രസംഗിച്ചു .സെ മിനാര്‍ ജോസ് മേമടം നയിച്ചു . തുടര്‍ന്ന് എസ്.എസ്.എല്‍.സി ,പ്ലസ് ടു, പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികളെ യും, സിഎപാസ്സായഅനുബാ ബു,, എംഎസിക്ക് ഒന്നാം റാങ്ക് നേടി യ സ്റ്റീഫി റോസ് കൈ തോലി, ജൂനിയര്‍ ലോങ്ജം ബില്‍ സ്വര്‍ ണ മെഡല്‍ നേടിയ ജോസഫ് തുണ്ടത്തില്‍ ,ജോജോ ജോസ് എന്നിവരെ ഫാ.തോമസ് പുള്ളോലിക്കല്‍ ആദരിച്ചു.

No comments:

Post a Comment