Latest News

രാജീവ് ഗാന്ധി രകത്സാക്ഷിത്വ ദിനം സദ്ഭാവന ദിനമായി ആചരിച്ചു

പയ്യന്നൂര്‍:മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ ഇരുപത്തിയാറാമത് രക്തസാക്ഷക്ഷിത്വദിനം പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സദ്ഭാവന ദിനമായി ആചരിചച്ചു.
കെ.പി.സി.സി.സി എക്‌സിക്യൂട്ടിവ് മെമ്പര്‍ എം. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ. ജയരാജ് അധ്യക്ഷത വഹിച്ചു.
അനുസ്മരണ യോഗത്തില്‍ വി.എന്‍. എരിപുരം, അഡ്വ. ഡി.കെഗോപിനാഥ്, പി. ലളിത ടീച്ചര്‍, കെ.കെ. ഫല്‍ഗുനന്‍, കെ.വി. ഭാസ്‌കരന്‍,കെ.പി. മോഹനന്‍, എന്‍.ഗംഗാധരന്‍, കല്ലത്ത് രാമചന്ദ്രന്‍, എ. രൂപേഷ്, അത്തായി പത്മിനി, ഇ.പി. ശ്യാമള, പി.പിദാമോദരന്‍,, പ്രഭാത് അന്നൂര്‍, ഗോവിന്ദന്‍ അടിയോടി, ഇ.പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രശാന്ത് കോറോം സ്വാഗതവും നാല്പാടി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment