Latest News

വ്യക്തിത്വ വികസന ക്യാമ്പ്

പയ്യന്നൂര്‍: ജയഗീതി അന്നൂരിന്റെ നേതൃത്വത്തില്‍ വ്യക്തിത്വ വികസന ക്യാമ്പ് നടന്നു. ഗ്രാമക്ഷേമസമിതി ഹാളില്‍ നവനീത് നാരായണന്റെ അധ്യക്ഷതയില്‍ ശിവന്‍ തെറ്റത്ത് ഉദ്ഘാടനംചെയ്തു. ചടങ്ങില്‍ സൗരവ് സജി, സിദ്ധാര്‍ത്ഥ്, അഭിജിത്ത്, കെ. അഭിറാം, വിനായക്, പി. സുകുമാരന്‍, കെ.എം. രമേശന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീലത ജഗദീശന്‍, കെ.സി.. സ്മിത എന്നിവര്‍ സംസാരിച്ചു. സി.കെ. അരുണ്‍കുമാര്‍, പി.വി. ഷാജി, എം.പി മഹേഷ് എന്നിവര്‍ ക്ലാസെടുത്തു.

No comments:

Post a Comment