Latest News

ആസിഡ് കഴിച്ചുമരിച്ചു

പരിയാരം: ആസിഡ് അകത്ത് ചെ ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധികന്‍ മരിച്ചു. മയ്യില്‍ വേളത്തെ കുട്ടന്‍ചേരി ഗോവിന്ദ(80)ണ് ഇന്ന് രാവിലെ പരിയാ രം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണപ്പെട്ടത്. ഇക്കഴി ഞ്ഞ ആറിന് പത്തുമണിയോടെ ആസിഡ് അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മയ്യില്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി

No comments:

Post a Comment