Latest News

ആധ്യാത്മിക പ്രഭാഷണം

പയ്യന്നൂര്‍: ശ്രീ സുബ്രഹ്മണ്യ സ്വാമ ിസത് സംഗവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രതിമാസ പരിപാടിയുടെ ഭാഗമായി മെയ് മാസത്തെ പരിപാടി നാളെ വൈകുന്നേരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കല്യാണമണ്ഡപത്തില്‍ നടക്കും. ജ്ഞാനപ്പാന(തുടര്‍ച്ച) ഷാജി കരിപ്പത്ത് പ്രഭാഷണം നടത്തും. അഞ്ച് മണിക്ക് കീര്‍ത്തനാലാപനം.

No comments:

Post a Comment