Latest News

പുലിമുട്ടില്‍ കാണാതായ യുവാവിനെ ഇനിയും കണ്ടെത്തിയില്ല

ചന്തേര: സുഹൃത്തുക്കള്‍ ക്കൊ പ്പം കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിനെഇനിയും കണ്ടെത്താനായില്ല. ഉത്തര്‍ പ്രദേശ് റായ്ബറേലി സ്വദേശി അഷ്‌റഫിനെ(28)യാണ് ഇന്നലെ മടക്കര പുലിമുട്ടില്‍ കടലില്‍ കു ളിക്കുന്നതിനിടെ കാണാതായത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെ പുലിമുട്ടിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഷ്‌റഫ്. ഇതിനിടെഅഷ്‌റഫ് ശ ക്തമായ തിരമാലകളില്‍ അകപ്പെടുകയാ യിരുന്നു. ഒപ്പമുണ്ടായിരുന്ന അ ഞ്ചുപേര്‍അഷ്‌റഫിനെരക്ഷപ്പെടു ത്താന്‍ശ്രമിച്ചെങ്കിലും സാധിച്ചില്ല.

No comments:

Post a Comment