Latest News

എസ്.ബി.ഐയിലേക്ക് മാര്‍ച്ച് നടത്തി

പയ്യന്നൂര്‍: വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എശ്.ബി.ഐ പയ്യന്നൂര്‍ ബ്രാഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി. കൃഷ്ണന്‍, പി. പ്രകാശന്‍, കെ.വി. അനൂപ്, പി.സി. കരുണാകരന്‍, കുപ്പത്തി കുഞ്ഞിരാമന്‍, എം.വി. തമ്പാന്‍, എം. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment