Latest News

ഭിന്നശേഷിക്കാരുടെ യോഗം വെള്ളിയാഴ്ച

പയ്യന്നൂര്‍: നഗരസഭ പതിമൂന്നാം പഞ്ചവത്സര പദ്ധതി 2017-18 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാരുടെ ഒരു യോഗം പന്ത്രണ്ടിന് വെള്ളിയാഴ്ച രാവിലെ പത്തര മണിക്ക് പയ്യന്നൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളില്‍ ചേരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.

No comments:

Post a Comment