Latest News

തൃക്കരിപ്പൂര്‍ സ്‌കൂളില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു

തൃക്കരിപ്പൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ താല്‍കാലിക അധ്യാപകരെ നിയമിക്കുന്നു. മലയാളം ജൂനിയര്‍, ഇംഗ്‌ളീഷ് സീനിയര്‍, അറബിക് സീനിയര്‍, കൊമേഴ്‌സ് സീനിയര്‍ജൂനിയര്‍, കമ്പ്യൂട്ടര്‍ സയന്‍സ് സീനിയര്‍ജൂനിയര്‍ എന്നിവക്ക് നാളെ രാവിലെ പത്ത് മണിക്കും ഇക്കണോമിക്‌സ് സീനിയര്‍, ഫിസിക്‌സ് സീനിയര്‍, കെമിസ്ട്രി സീ നിയര്‍, കണക്ക് സീനിയര്‍ എന്നിവക്ക് പന്ത്രണ്ടിന് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കും അഭിമുഖം നടക്കും.

No comments:

Post a Comment