Latest News

വികസന സെമിനാര്‍ നടത്തി

പയ്യന്നൂര്‍: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഈശ്വരി ബാലകൃഷ്ണന്‍ വികസന രേഖ അവതരിപ്പിച്ചു. പ്രസിഡണ്ട് സി. സത്യപാലന്‍ അദ്യക്ഷനായിരുന്നു. കെ. ഗണേശന്‍, പി. നാരായണന്‍, എം.ടി.പി നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment