Latest News

ഷട്ടില്‍ ടൂര്‍ണ്ണമെന്റ്

പയ്യന്നൂര്‍: റാങ് ദി വ്യു കണ്ണൂര്‍ കാസര്‍കോട് ജില്ലാ ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ് മെയ് ആറ്, ഏഴ് തീയതികളില്‍ പയ്യന്നൂര്‍ റാങ് ദിവ്യു ഇന്‍ഡോര്‍ സ്റ്റേഡിത്തില്‍ ദ്വിദിന ഷട്ടില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.ആറിന് ശനിയാഴ്ചപ്രാദേശിക ഡബിള്‍സ് ടൂര്‍ണ്ണമെന്റും ഏഴിന് ഞായറാഴ്ച ജില്ലാതല ഡബിള്‍സ് ടൂര്‍ണ്ണമെന്റും നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ 9447478882, 9447320602, 9447055704 എന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

No comments:

Post a Comment