Latest News

മാര്‍ച്ച് നടത്തി

പയ്യന്നൂര്‍: മാത്തില്‍ -വടവന്തൂര്‍-എരമംസൗത്ത് കിഴക്കേക്കര മാതമംഗലത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ്സ് ട്രിപ്പ് മുടക്കുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി.
ഇന്ന് രാവിലെ പത്ത് മണി യോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഡിപ്പോയിലേക്ക് ബഹുജനമാര്‍ച്ച് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.സത്യപാലന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment