Latest News

അംഗത്വ വിതരണം

പയ്യന്നൂര്‍: കോണ്‍്ഗ്രസ്സ് എഴുപത്തിയാറാം ബൂത്ത് മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം നടന്നു. ഇ. കൃഷ്ണപൊതുവാള്‍ അദ്യക്ഷനായി. പി. പത്മനാഭന്‍, സി.കെ.ദിവാകരന്‍, കെ.ടി. ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment