Latest News

കാറും ഇന്നോവയും കൂട്ടിയിടിച്ചു

പയ്യന്നൂര്‍:ദേശീയപാതയില്‍ ഓണക്കുന്ന് മുസ്ലിംപള്‌ലിക്ക് സമീപം കാറും ഇന്നോവകാ റും കൂട്ടിയിടി ച്ചു. ഇന്ന് രാവി ലെ ഒമ്പതേ മുക്കാല്‍ മണിയോടെയായിരുന്നു അപകടം.
പയ്യന്നൂര്‍ ഭാഗത്ത് നിന്ന് പോവുകയായിരുന്ന കെ.എല്‍. 52-ജി.1946നമ്പര്‍ എര്‍ട്ടിക കാര്‍ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന കെ.എല്‍.20-ജി.2896നമ്പര്‍ ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. ഇരു കാറുകളിലുമുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വിവരമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി.

No comments:

Post a Comment