Latest News

എസ്ബിഐ ഇടപാട് ഇനി സൗജന്യമില്ല

ന്യൂഡല്‍ഹി: എസ്ബിഐ സൗ ജന്യ എടിഎം സര്‍വീസ് നിര്‍ത്ത ലാക്കുന്നു. ഇനി മുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കുംഇരുപത്തിയഞ്ച് രൂപ ഈടാക്കാന്‍ എ സ്ബിഐ തീരുമാനിച്ചു. മൂഷി ഞ്ഞ നോട്ട് മാറുന്നതിനും സര്‍ വീസ് ചാര്‍ജ് ഈടാക്കും. പു തി യ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാ ബല്യത്തില്‍ വരും.ഇരുപത് മുഷി ഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അ യ്യായിരം രൂപവരെ മാത്രമേ സൗ ജന്യമായി മാറാനാകൂ. ഇ തിനു മുകളിലുള്ള ഇ ടപാടു കള്‍ക്ക് ഒ രു നോട്ടിന് രണ്ടു രൂപ അല്ലെങ്കി ല്‍ 5000 രൂപയ്ക്ക് അഞ്ചുരൂപ എ ന്ന നിരക്കിലാണ് ചാര്‍ജ്. ബിസി നസ് കറസ്‌പോണ്ടന്റുമാര്‍ തമ്മി ലുള്ള പണംകൈമാറുന്ന തിനും പിന്‍വ ലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തും.ഇക്കാര്യം എല്ലാ ബ്രാഞ്ചുകളിലേക്കും സര്‍ ക്കുലര്‍ അയച്ചിട്ടുണ്ട്. നിലവില്‍ മൊട്രോ നഗരങ്ങളില്‍ മൂന്ന് ഇട പാടുകളും നോണ്‍ മെട്രോയില്‍ അഞ്ച് ഇടപാടുകളും സൗജന്യ മായിരുന്നു.

No comments:

Post a Comment