Latest News

കോല്‍ക്കളി പരിശീലനം

പയ്യന്നൂര്‍: യൂത്ത് സെന്റര്‍ പയ്യന്നൂര്‍ കുട്ടികള്‍ക്കായി കോല്‍ക്കളി പരിശീലനത്തിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. ഏഴുമുതല്‍ പതിനഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ചരടുകുത്തികോല്‍ക്കളി ഉല്‍പ്പെടെ പരിശീലിപ്പിക്കും. താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ 9495180695, 9446268927 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment