Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഞായറാഴ്ച

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ.ഹൈ സ്‌കൂള്‍ 1973-74 എസ്.എസ്. എ ല്‍.സി ബാച്ച്‌സതീര്‍ത്ഥ്യ കുടും ബ സംഗമം വീണ്ടും എന്ന പേ രില്‍ പതിനാലിന് ഞായ റാ ഴ്ച ബോയ്‌സ് ഹൈസ്‌കൂളി ല്‍ നട ക്കുമെന്ന്‌സംഘാടകര്‍ വാ ര്‍ത്താ സമ്മേളനത്തില്‍അറിയി ച്ചു
അഡ്വക്കേറ്റ് എം.വി അമരേ ശന്റെ അധ്യക്ഷതയില്‍ പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര കാ രനുമായ പ്രൊഫസര്‍ എം.എ.റ ഹ്മാന്‍ സംഗമം ഉദ്ഘാടനം ചെ യ്യും.കെ.വി. സുരേന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ കെ.എ. മോഹനന്‍ നന്ദിയും പറയും.
അധ്യാപകരെ ആദരിക്കല്‍, ഓര്‍മ്മ പുതുക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുടും ബാംഗങ്ങളുടെയും കലാസംഗമം പരിപാടിയും നടക്കുമെന്ന് അ ഡ്വ.എം.വി.അമരേശന്‍, കെ.വി. സുരേന്ദ്രന്‍, സി കെ.രാജന്‍, കെ. വേണുഗോപാലന്‍, കെ. ചന്ദ്രന്‍ ,വി പി .രമേശന്‍ എന്നിവര്‍ വാ ര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment