Latest News

വാഷ് പിടികൂടി

പരിയാരം: റോഡരികില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മുപ്പത്തിയഞ്ച് ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ വൈകുന്നേരം പരിയാരം പുളിയൂല്‍ സ്‌കൂളിന് സമീപത്തെ റോഡില്‍ കലുങ്കിനടിയില്‍ മൂന്ന് കുടങ്ങളിലായി സൂക്ഷിച്ച വാഷാണ് തളിപ്പറമ്പ് റൈഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സഹീല്‍കുമാറും സംഘവും പിടികൂടിയത്.

No comments:

Post a Comment