Latest News

ചരമവാര്‍ഷികം

കരിവെള്ളൂര്‍: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെആദ്യകാല നേതാവും കരിവെള്ളൂര്‍ സമര സേനാനിയുമായ കടിഞ്ഞിയില്‍ നാരായണന്റെ മുപ്പതാം ചരമ വാര്‍ഷിക ദിനാചരണം ആചരിച്ചു. കട്ടച്ചേരി കടിഞ്ഞിയില്‍ നാരായണന്‍ സ്മാരക വായനശാല ഗ്രന്ഥാലയത്തില്‍ നടന്ന പരിപാടി ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇ.പി. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. എ. പ്രസാദ്, കെ. നാരായണന്‍, പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment