Latest News

യോഗം ഇന്ന്

പയ്യന്നൂര്‍: പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന വ്യാപാരികളുടെ ഒരു അടിയന്തിരയോഗംഇന്ന് വൈകുന്നേരം ഇന്ന് വൈകുന്നേരം നാല് മണിക്ക് ചേമ്പര്‍ ഹാളില്‍ വെച്ച് ചേരും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വ്യാപാരികളും എത്തിച്ചേരണമെന്ന് ചേമ്പര്‍ പ്രസിഡണ്ട് കെ..യു വിജയകുമാര്‍ അറിയിച്ചു.

No comments:

Post a Comment