Latest News

അനുസ്മരണം ഇന്ന്

രാമന്തളി: സി.പി.എം നേതാവ് പ ച്ചകൃഷ്ണന്‍ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുയോഗം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാമന്തളി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സി.പിഎം ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്യും

No comments:

Post a Comment