Latest News

ക്ഷേമ പെന്‍ഷന്‍ നല്‍കണം

പയ്യന്നൂര്‍: ക്ഷേമപെന്‍ഷനുകള്‍ ഉടന്‍ നല്‍കണമെന്നും പയ്യന്നൂര്‍ താലൂക്ക് പ്രാവര്‍ത്തികമാക്കണമെന്നും ജനതാദള്‍(യു) പയ്യന്നൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പി. വത്സരാജ് ഉദ്ഘാടനം ചെയ്തു. പി.വി. ദാസന്‍ അധ്യക്ഷനായി. ടി.ടി.വി കുഞ്ഞികൃഷ്ണന്‍, കെ.വി. കൃഷ്ണന്‍, കെ. നാരായണന്‍, വി.കെ. കോരന്‍, പി.വി. കുഞ്ഞിരാമന്‍, എ.വി.ബാലന്‍, പി.പി. ശ്രീധരന്‍, അത്തായി വിജയന്‍, ദാമോദരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment