Latest News

സൗജന്യമായി ചെയ്തുകൊടുക്കുന്നു

പയ്യന്നൂര്‍: 2017ലെ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടുവിന്റെ മാര്‍ക്കും. കോഴ്‌സ് ഓപ്ഷന്‍ അപ്പ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പയ്യന്നൂര്‍ ശ്രീനാരായണ ഗുരു എഞ്ചിനീയറിംഗ് കോളേജ് സൗജന്യമായി ചെയ്തുകൊടുക്കുന്നതിനുവേണ്ടി പെരുമ്പയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് മുന്‍വശം പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446655276, 9447008398 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പടണം.

No comments:

Post a Comment