Latest News

ബോംബ് കണ്ടെത്തി

പാടിയോട്ടുചാല്‍: അയ്യപ്പക്ഷേ ത്രം റോഡില്‍ വോളിബോള്‍ ഗ്രൗണ്ടിന് സമീപത്തെ കോ ണ്‍ ഗ്രസ്സ്ഓഫീസിന്മുന്‍വശം ബോം ബ് കണ്ടെത്തി.ഇന്ന് രാവിലെ എട്ടരമണിയോടെയാണ് നാട്ടുകാര്‍ ബോംബ് കണ്ടെത്തിയത്.പോലീസില്‍ വിവരമറിയിച്ചതി നെ തുടര്‍ന്ന് ചെറുപുഴ പോ ലീ സ് സ്ഥലത്തെത്തി ബോംബ് ക സ്റ്റഡിയിലെടുത്തു.

No comments:

Post a Comment