Latest News

യുവാവിനെ കടവരാന്തയില്‍ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തി

പരിയാരം: യുവാവിനെ കടവരാന്തയിലെ തൂണില്‍ ചങ്ങലക്കിട്ട നിലയില്‍കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ രിയാരംപോലീസ്സ്ഥലത്തെത്തി.
പോലീസ് വിവരമറിയിച്ചതി നെ തുടര്‍ന്ന് തളിപ്പറമ്പില്‍ നി ന്നും ഫയര്‍ഫോഴ്‌സെത്തി യു വാ വിനെ മോചിപ്പിച്ചു. കോഴിക്കോട്‌നാദാപുരം സ്വ ദേശിയായ ഇയാള്‍ക്ക് നാല്‍പത്തിയഞ്ച് വയ സ്സ് പ്രായം തോന്നി ക്കും. മാനസികാസ്വാസ്ഥ്യമുള്ളതായി പോ ലീസ് പറഞ്ഞു. ഇയാളുടെ ബ ന്ധുക്കള്‍ക്കായി പോലീ സ് തെരച്ചില്‍ ആരംഭിച്ചു. ബന്ധുക്കള്‍ എത്തുന്നതുവരെ പിലാത്തറയിലെ അഗതിമന്ദിരത്തില്‍ പാര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.

No comments:

Post a Comment