Latest News

ഉത്തര മേഖലാ ചിത്രരചനാ മത്സരവും അനുമോദനവും

പയ്യന്നൂര്‍: ജയ്ഹിന്ദ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ മെയ് ഇരുപത്തിയൊന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഉത്തരമേഖല ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. എല്‍.പി, യു.പി ഹൈസ്‌കൂള്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം,. ചടങ്ങില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകലിലെ വിജയികളെ അനുമോദിക്കുന്നു. വിജയികള്‍ക്ക് മുന്‍മന്ത്രി കെ.സുധാകരന്‍ ഉപഹാരങ്ങള്‍ നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വര്‍ 9539730705, 8289831729എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം

No comments:

Post a Comment