Latest News

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പതിനാറുകാരനും ഇരുപത്തിയൊന്നുകാരനുമെതിരെ കേസ്

വെള്ളരിക്കുണ്ട്: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍കൗമാരക്കാരായ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ആദിവാസി കോളനിയിലാണ് സംഭവം.കുട്ടിയുടെ പരാതി പ്രകാരം ബളാല്‍ സ്വദേശികളായ പ്രിയേഷ്(21), കൗമാരക്കാരന്‍ എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.കുട്ടി നല്‍കിയ രണ്ട് പരാതികളില്‍ പ്രിയേഷിനും പതിനാറുകാരനുമെതിരെ. വെവ്വേറെയാണ് കേസ്.

No comments:

Post a Comment