Latest News

സീറ്റ് ഒഴിവ്

പയ്യന്നൂര്‍: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതുതായി ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു. സി.സി.ടി.വി ഇന്‍സ്റ്റാലേഷന്‍, കാറ്ററിംഗ് കോഴ്‌സ്, ബ്യൂട്ടീഷ്യന്‍, മ്യൂറല്‍ പെയിന്റിംഗ്, എന്നീ കോഴ്‌സുകള്‍ പഠിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ ഉടനെ അപേക്ഷിക്കുക. പ്രായപരിധി ഇരുപതിനും നാല്‍പത്തിയഞ്ചിനും ഇടയില്‍. താല്‍പര്യമുള്ളവര്‍ ഡയരക്ടര്‍, വെള്ളിക്കോത്ത്, ഇന്‍സ്റ്റിറ്റ്യൂട്ട്, കാഞ്ഞങ്ങാട് 671531, ഫോണ്‍-04672268240 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ട താണ്.

No comments:

Post a Comment