Latest News

ഓള്‍ കേരള ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു

പയ്യാവൂര്‍: ചന്ദനക്കാംപാറയില്‍ നടന്നു വന്ന മുപ്പത്തിരണ്ടാമത് ഓള്‍ കേരള ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു. കഴിഞ്ഞ ദിവസം നടന്ന ഫൈനല്‍ മത്സരങ്ങളില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ചനക്കാംപാറ ചെറുപുഷ്പം സ്‌കൂള്‍ ദേവമാതാ പൈസക്കരിയെ തോല്‍പിച്ചു. പു രുഷവിഭാഗം മത്സരത്തില്‍ ആലപ്പുഴ ടീം, ചന്ദനക്കാംപാറ ചെറുപു ഷ്പത്തെയും, വനിതാ വിഭാഗത്തില്‍ ശ്രീകണ്ഠാപുരം എസ്.ഇ എസ് കോളേജ്, ചനക്കാംപാറ ചെറുപുഷ്പത്തെയും തോല്‍പിച്ചു. വിജ യികള്‍ക്ക് ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനിയറിംഗ് കോളേജ് ചെയര്‍മാന്‍ ഫാ.ഡോ.തോമസ് മേല്‍വെട്ടം ട്രോഫികള്‍ നല്‍കി.

No comments:

Post a Comment