Latest News

യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍:കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ക ണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അസി. എക്‌സൈസ് ഇന്‍സ് പെക്ടര്‍മാരായ പി.പി ഗോ വിന്ദന്‍, ത്രീ.ഇ.ഡി. ജോസ് ,കെ. ഒ.മോഹനന്‍, മധുസൂദനന്‍.പി.വി, കെ.കെ.മുഹമ്മദ് ഹനീഫ, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.ചന്ദ്രശേഖരന്‍ സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ .സി .കരുണാകരന്‍ എന്നിവര്‍ക്ക് ് കണ്ണൂര്‍ പാര്‍ക്കന്‍സ് ഓഡിറ്റോ റിയത്തില്‍ വെച്ച് യാത്രയയപ്പ് നടത്തി. പരിപാടി എം.പി. കെ.കെ രാഗേഷ് ഉദ്ഘാടനവും ഉപഹാര വിതരണവും നടത്തി. സം ഘടനയുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി. സുരേന്ദ്രന്‍, ഓഫീസേഷ്‌സ് അസോസിയേഷന്‍ ജില്ലാ സെ ക്രട്ടറിഎം വി.ഇബ്രാഹിം കുട്ടി, സംഘടനയുടെ സംസ്ഥാന സെ ക്രട്ടറി കെ.സ ന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലര്‍മാരായ എം.ബി.സുരേ ഷബാബു്,വി.സി.സുകേഷ്‌കുമാര്‍, മുന്‍ ജില്ലാ പ്രസിഡന്റ് എ.പി. രാജീവ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി വി.വി.ഷാജി സ്വാഗതവും വൈപ്രസിഡന്റ് വി.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞും

No comments:

Post a Comment