Latest News

പ്രൊഫ: മേലത്ത് ചന്ദ്രശേഖരന്‍ പുരസ്‌കാരം ശ്രീദേവിക്ക്

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലാ കവിമ ണ്ഡലംരക്ഷാധികാരിയായി രുന്ന പ്രമുഖ കവി പ്രൊഫ: മേലത്ത് ചന്ദ്ര ശേ ഖരന്റെ സ്മൃതി പുര സ്‌കാ രത്തിന് ശ്രീദേവി ( എറ ണാ കു ളം)അര്‍ഹയായി.
ഭാഷാപോഷിണി(2016 ജനവരി ) പ്രസിദ്ധീകരിച്ച 'ദേവദാസി എന്ന കവിതക്കാണ് അവാര്‍ഡ്. 5555 രൂപയും ശില്പവും പ്രശല സ്തി പത്രവുമടങ്ങുന്ന പുരസ് കാരം മെയ്ഇരുപത്തിയെട്ടിന് ഞായറാഴ്ച രാവിലെ പതിനൊന്ന്മണിക്ക് പ യ്യന്നൂര്‍ പുറ ച്ചേരി കേശവതീരത്ത് നടക്കുന്ന ചടങ്ങില്‍ കേരള പുരാവസ്തു വ കുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പ ള്ളി സമ്മാനിക്കും.പി.കെ.ഗോപി, പി.പി.ശ്രീധരനുണ്ണി,ഡോ: ആ ര്‍.സി.കരിപ്പത്ത് എന്നിവരടങ്ങിയ സമിതിയാണ് വിധി നിര്‍ണ്ണയി ച്ചത്.

No comments:

Post a Comment