Latest News

ഗ്രോവാസു ഇന്ന് സമരപന്തലില്‍

രാമന്തളി: നാവല്‍ മാലിന്യപ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് എഴുപത്തിനാല് ദിവസമായി സമരരംഗത്തുള്ള ജനാരോഗ്യ സംരക്ഷണസമിതിയുടെ സമരപന്തലില്‍ പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു ഇന്ന് വൈകുന്നേരം അഞ്ചര മണിക്ക് സന്ദര്‍ശിക്കും.

No comments:

Post a Comment