Latest News

അനുശോചിച്ചു

പയ്യന്നൂര്‍: പയ്യന്നൂരിലെ വ്യാപാരിയും ചേമ്പര്‍ മെമ്പറുമായിരുന്ന പി. നാരായണന്റെ നിര്യാണത്തി ല്‍ ചേമ്പര്‍ പ്രസിഡണ്ട് കെ. യു വിജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. വി. നന്ദകുമാര്‍, എം.പി. തിലകന്‍, പി. രാജീവന്‍, എം.കെ. ബഷീര്‍, കെ. ഖളീല്‍, സായികിഷോര്‍, വിപി. സതീശന്‍, എം.ചന്ദ്രി, മോഹനന്‍, എ.വി.ശ്രീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment