Latest News

വാര്‍ഷികവും കലോത്സവവും

കരിവെള്ളൂര്‍:കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ അരങ്ങ്- 2017 വാര്‍ഷികാഘോഷവും ക ലോത്സവ പരിപാടിയും ജില്ലാ പ ഞ്ചായത്ത് വൈസ് പ്രസിഡണ്ട ്പി.പി. ദിവ്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ അധ്യക്ഷനായിരുന്നു. കെ.വി രാധാമാണി, ഇ. അനീഷ്, വി.പി. ശാരദ, പി.വി. നാരായണന്‍, സി.കെ. നിര്‍മ്മല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുടും ബ ശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ഒന്നാം സ്ഥാനംവരീക്കരയും രണ്ടാം സ്ഥ ാനം വട ക്കെ മണക്കാടും കരസ്ഥമാക്കി. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ സമ്മാനങ്ങള്‍വിതരണം ചെയ്തു

No comments:

Post a Comment