Latest News

ദിക്‌റ സ്വലാത്തും ദുആ മജ്‌ലിസും

പയ്യന്നൂര്‍:അരവഞ്ചാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമളാന്‍ മുന്നൊരുക്കവും മജ്‌ലിസുന്നൂറും മാസാന്ത ദിക്‌റ സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും പതിനെട്ടിന് വ്യാഴാഴ്ച അരവഞ്ചാല്‍ ജുമാസ്ജിദില്‍ വെച്ച് നടക്കും. കുപ്പം മുക്കുന്ന് ജുമാമസ്ജിദ് ഫിര്‍ദൗസ് ഫൈസി ഇര്‍ഫാനി, അരവഞ്ചാല്‍ ജുമാസ്ജിദ് ഖത്വീബ് അബ്ദുല്ലാഹി റഷാദി എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Post a Comment