Latest News

കഞ്ചാവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് പൊതികളുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പഴയങ്ങാടി ബീവി റോഡിലെ കെ.കെ. മുഹമ്മദ് നിഹാലി(22)നെയാണ് പട്ടു വം വെച്ച് എക്‌സൈസ് ഇന്‍സ് പെക്ടര്‍ എം. രാമചന്ദ്രന്‍, പ്രിവ ന്റീവ് ഓഫീസര്‍മാരായ സനി ല്‍കുമാര്‍, എബിതോമസ്, സി.ഇ.ഒമാരായ അബ്ദുള്‍ നാസര്‍, രജിരാഗ്, ഇബ്രാഹിംഖലീല്‍, ഖാലിദ് ,വിപിന്‍ എന്നിവരടങ്ങിയ സം ഘം പിടികൂടിയത്.

No comments:

Post a Comment