Latest News

ദിക്ര്‍സ്വലാത്ത് ദുആ മജ്‌ലിസ്

പയ്യന്നൂര്‍: പയ്യന്നൂര്‍ അല്‍ഫലാഹ് സെന്ററില്‍ ദിക് ര്‍ സ്വലാത്തും ദു ആ മജ്‌ലിസും ഏഴിന് ഞായറാ ഴ്ച മഗ് രിബ് നിസ്‌കാരാനന്തരം നടക്കും.സയ്യിദ് ഹാമിദ് കോയമ്മതങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും.

No comments:

Post a Comment