Latest News

കളിയാട്ടം ഇന്നും നാളെയും

കരിവെള്ളൂര്‍: മണക്കാട് കോട്ടൂപറമ്പ് മടയില്‍ ചാമുണ്ഡി ദേവസ്ഥാന കളിയാട്ട ഉത്സവം ഇന്നും നാളെയും നടക്കും.
ഇന്ന് രാവിലെ അഞ്ചര മണിക്ക് ദീപവും തിരിയും കൊണ്ടുവരല്‍ ചടങ്ങോടെ കളിയാട്ടത്തിന് തുടക്കമായി
വൈകുന്നേരം ആറരമണി ക്ക് കളിയാട്ടം തുടങ്ങല്‍, രാത്രി എട്ട് മണിക്ക് ഊര്‍പ്പഴശ്ശി, വേട്ടയ് ക്കൊരുമകന്‍ തെയ്യങ്ങളുടെ വെ ള്ളാട്ടം, ഒമ്പതര മണിക്ക് അങ്കക്കുളങ്ങര ഭഗവതിയുടെ തോറ്റം, പ ത്തര മണിക്ക് വിഷ്ണുമൂര്‍ ത്തി, മടയില്‍ ചാമുണ്ഡി തെയ്യങ്ങളു ടെ തോറ്റം അരങ്ങിലെത്തും. നാ ളെ പുലര്‍ച്ചെ രണ്ട് മണിക്ക് തെ യ്യം പുറപ്പാട്.
രാവിലെ എട്ടര മണി മുത ല്‍ രക്തചാമുണ്ഡി, വിഷ്ണുമൂര്‍ ത്തി, അങ്കക്കുളങ്ങറ ഭഗവതിയും കെട്ടിയാടും. മൂന്ന് മണിക്ക് മടയി ല്‍ ചാമുണ്ഡിയുടെ പുറപ്പാട് ഉച്ച യ്ക്ക് അന്നദാനം

No comments:

Post a Comment