Latest News

അനുമോദിക്കുന്നു

പയ്യന്നൂര്‍:2016-17 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ബി.ഇ.എം.എല്‍.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു.
ജൂണ്‍ ഒന്നിന് വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കുന്ന അനുമോദ ചടങ്ങില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റ്, ഫോട്ടോ സഹിതം മെയ് ഇരുപത്തിയേഴിനുള്ളില്‍ സ്‌കൂളില്‍ എത്തിക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

No comments:

Post a Comment