Latest News

സംഘപരിവാര്‍ ഫാസിസത്തെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഒന്നിക്കുക

പയ്യന്നൂര്‍:സംഘപരിവാര്‍ ഫാസിസം എല്ലാ സീമകളും ലംഘിച്ച് സംഹാര താണ്ഡവമാടുകയാണെന്നും അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഒറ്റക്കെട്ടായ് മുന്നോട്ടുവരണമെന്നും വെല്‍ഫെയര്‍പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം സംഘടിപ്പിച്ച വിദ്യാര്‍ത്ഥി യുവജന സംഗമം ആഹ്വാനം ചെയ്തു.
സംഗമം ജില്ലാ കമ്മിറ്റിയംഗം സി.കെ. മുനവ്വിര്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.വി.ഹസ്സന്‍ കുട്ടി അധ്യക്ഷത ഹിച്ചു. വിദ്യാര്‍ത്ഥി യുവജന വിഭാഗം ജില്ലാ കണ്‍വീനര്‍ ഫൈസല്‍ മാടായി മുഖ്യപ്രഭാഷണം നടത്തി. മുഹ്മദ് ശഹീന്‍ പ്രതി#ിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. റിസറിയാസ് പ്രമേമവതരിപ്പിച്ചു. നൗഷാദ് കരിവെള്ളൂര്‍ സ്വാഗതവും അബ്ദുല്‍ ബാസിത് നന്ദിയും പറഞ്ഞു.

No comments:

Post a Comment