Latest News

സ്വലാത്ത് വാര്‍ഷികം

കരിവെള്ളൂര്‍: കൂക്കാനം ബദര്‍ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന അല്‍ അജാഇബ്-2017 പതിനൊന്നിന് വ്യാഴാഴ്ച രാത്രി ഏഴുമണിക്ക് ആരംഭിക്കും. സ്വലാത്ത് മജ്‌ലിസ്, പ്രഭാഷണം, കഥാപ്രസംഗം, കൂട്ടുപ്രാര്‍ത്ഥന, എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495029743, 9447394818 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

No comments:

Post a Comment