Latest News

ഓര്‍മക്കൂടാരം തീര്‍ത്ത സതീര്‍ത്ഥ്യ സംഗമം

തൃക്കരിപ്പൂര്‍: രണ്ടു പതീറ്റാണ്ടിന് ശേഷം വിദ്യാലയാങ്കണത്തില്‍ സഹപാഠികളുടെ ഒരു ഒത്തുകൂ ടല്‍. ഉദിനൂര്‍ ഗവ. ഹൈസ്‌കൂള്‍ 199495 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ ഓര്‍മക്കൂടാരം സ തീ ര്‍ ത്ഥ്യ സംഗമം നടത്തി. അ കാല ത്തില്‍ പൊലിഞ്ഞ സഹപാഠി കള്‍ക്കും ഗുരുനാഥന്മാര്‍ക്കും അ നുസ്മരണത്തോടെ തുടങ്ങിയ സംഗമത്തില്‍സ്‌കൂള്‍ മുഖ്യാ ധ്യാ പകന്‍ ഇ.പി. വിജയകു മാര്‍ മുഖ്യാതിഥി ആയിരുന്നു. വി ദ്യാലയ ജീവിതം ഓര്‍ക്കാന്‍ ഓ രോ മാവിന്‍തൈ ഓര്‍മ്മ മരമായി വിതരണം ചെയ്തു. ചടങ്ങില്‍ കെ.വി. ഷൈജിത്ത് അധ്യക്ഷത വഹിച്ചു. പി.പി. രാജേഷ്,സി.വി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. തു ടര്‍ന്ന് വിവിധ കലാപരി പാടി കളും അവതരിപ്പിച്ചു.

No comments:

Post a Comment