Latest News

നോമ്പ് തുടങ്ങി

പയ്യന്നൂര്‍:വ്രതശുദ്ധിയുടെ നാളുകളുമായി റംസാന്‍ നോമ്പ് തുടങ്ങി. പള്ളികളും മുസ്ലിം ഭവനങ്ങളിലും ഇനി വരുന്ന ഒരുമാസക്കാലം വ്രതാനുഷ്ഠാനത്തിന്റെ പുണ്യ നാളുകളാണ്.

No comments:

Post a Comment