Latest News

അനുസ്മരിച്ചു

പയ്യന്നൂര്‍: കോണ്‍ഗ്രസ്സ് കമ്മിറ്റി #ി.കെ. ശേഖരന്‍ മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു. ഇ. കൃഷ്ണപൊതുവാള്‍, പി. പത്മനാഭന്‍, സി.കെ. ദിവാകരന്‍, പറമ്പത്ത് രവി, കെ.ടി. ഹരീഷ്, കെ.സി. സ്മിത എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment